Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ship accident

ഒമാന്‍ തീരത്ത് കപ്പലുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചു

സലാല: ഒമാന്‍ കടലില്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആടാലിന്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചതായാണ് വിവരം. എണ്ണക്കപ്പലിലെ ഇരുപത്തിനാല് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇയുടെ നാഷണല്‍ ഗാര്‍ഡിന്റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം സ്ഥിരീകരിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.
Read more

കപ്പല്‍ അപകടം: കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ നശിക്കുന്നു; ലക്ഷങ്ങൾ നഷ്ടം

കൊച്ചി: കൊച്ചി കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ക്ക് നാശമുണ്ടാകുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകള്‍ നശിച്ചു. വലിയഴീക്കല്‍ ലൈറ്റ് ഹൗസില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ കടലിന്റെ അടിത്തട്ടിലെ കണ്ടെയ്‌നറുകളിലാണ് വലകള്‍ കുരുങ്ങുന്നത്. കടലിന്റെ അടിത്തട്ടില്‍ കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതിനാല്‍ ബോട്ടിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് കണ്ടെയ്‌നറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. ഒരു വലയ്ക്ക് ഒന്നര […]
Read more

Recent News

Advertisement
WhiteswanTV Footer