‘ശിവന്‍കുട്ടി ഞങ്ങളെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ട’ വെള്ളക്കെട്ടിന്റെ കാരണം വ്യക്തമാക്കും; ശാസ്ത്രീയ പഠനം നടത്തുമെന്ന് മേയർ വി.വി. രാജേഷ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഒറ്റ മഴയിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിന്റെ കാരണം ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കുമെന്ന് മേയർ വി.വി. രാജേഷ്. സംഭവത്തിൽ ശാസ്ത്രീയമായ പഠനം നടത്തി കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായതെന്ന് മേയർ പറഞ്ഞു. വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ മാലിന്യം ഡ്രെയിനേജുകളിൽ അടിഞ്ഞുകൂടിയതോടെ വെള്ളം ഒഴുകിപ്പോകേണ്ട ഭാഗങ്ങൾ തടസ്സപ്പെട്ടു. വെള്ളം ഒഴുകിപ്പോകാനുള്ള […]
Read more