ടെസ്ല ഇന്ത്യന്‍ വിപണിയില്‍: മുംബൈയ്ക്ക് പിന്നാലെ ഡല്‍ഹിയിലും ഷോറൂം ഈ മാസം തുറക്കും
ന്യൂഡല്‍ഹി: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ഈ മാസം തന്നെ രണ്ടാമത്തെ ഷോറൂം തുറക്കും. ഓഗസ്റ്റ് 11ന് ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്ല അറിയിച്ചിരിക്കുന്നത്. ജൂലൈ 15നാണ് ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയിലെ എയ്‌റോ സിറ്റിയിലാണ് രാജ്യത്തെ രണ്ടാമത്തെ ഷോറൂം വരുന്നത്. മുംബൈയിലെ ഷോറൂം ആരംഭിച്ചതിന് പിന്നാലെ മോഡല്‍ വൈ അവതരിപ്പിക്കുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ ടെസ്ലയുടെ വില്‍പന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള […]
Read more