Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: shubman gill

ഒറ്റക്കൈയിൽ പറന്ന് പിടിച്ച് ​ഗിൽ, തകർന്നടിഞ്ഞ് ശ്രീലങ്ക- VIDEO

​ഗാൾ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിട്ട് ശ്രീലങ്ക. ഇന്ത്യയുടെ 462 എന്ന കൂറ്റൻ സ്കോറിനെതിരെ ബാറ്റ് ചെയ്യുന്ന ലങ്ക 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് 150 എന്ന നിലയിലാണ്. paypal casino സിറാജ് തുടക്കമിട്ട വിക്കറ്റ് വേട്ട സ്പിന്നർമാർ ഏറ്റെടുക്കുകയായിരുന്നു. മാനവ് സുത്താർ 2 വിക്കറ്റ് എടുത്തു. അതിനിടെ, ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ പറന്നെടുത്ത ക്യാച്ചും കാണികളെ അമ്പരിപ്പിച്ചു. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ശ്രീലങ്ക ബാറ്റിങ് തുടരുന്നതിനിടെ കാമിന്ദു മെൻഡിസിനേയാണ് ​ഗിൽ കിടിലൻ […]
Read more

നെറ്റ്സിൽ ബാറ്റേന്തി ക്യാപ്റ്റൻ ​ഗിൽ; ഇന്ത്യയ്ക്ക് ആശ്വാസം

കൊളംബോ: പരിക്കിനെ തുടർന്ന് സന്നാഹ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നെറ്റ്സിൽ പരിശീലനം തുടങ്ങി. ശ്രീലങ്കൻ ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിന്റെ മൂന്നാം ദിനത്തിന് മുന്നോടിയായാണ് ഗിൽ കൊളംബോയിൽ ബാറ്റിങ് പരിശീലനത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ വലതുകൈ വിരലിന് പരുക്കേറ്റതിനെ തുടർന്നാണ് ഇന്ത്യൻ നായകന് സന്നാഹ മത്സരം നഷ്ടമായത്. കെഎൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സന്നാഹ മത്സരത്തിനിറങ്ങിയത്. ഓഗസ്റ്റ് 15ന് ഗാളിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുൻപ് ഗിൽ കായികക്ഷമത കൈവരിക്കുന്നത് ടീമിന് […]
Read more

ശുഭ്മാന്‍ ഗിൽ ഇന്ന് കളിക്കും ഉറപ്പ് പറഞ്ഞ് സായ് സുദര്‍ശന്‍

ന്യൂഡൽഹി: പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ന് തിരിച്ചെത്തും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാണ് ഇന്ന് ഗുജറാത്തിന്റെ മത്സരം. പേശിവലിവിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തതായി ഓപ്പണര്‍ സായ് സുദര്‍ശന്‍ അറിയിച്ചു. കഴിഞ്ഞ 1,468 ദിവസമായി ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കളിച്ചു കൊണ്ടിരുന്ന ഗില്ലിന്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് […]
Read more

ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ശുഭ്മാന്‍ ഗിൽ

ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. 21-ാം സ്ഥാനത്തു നിന്നാണ് ഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ വിസ്മയ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ നേടിയ മൂന്ന് സെഞ്ച്വറികളാണ് ഗില്ലിനെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിച്ചത്. ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ മറികടന്ന് സഹതാരം ഹാരി ബ്രൂക് […]
Read more

ഇം​ഗ്ലണ്ടിൽ പറന്നിറങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഇനി ടെസ്റ്റ് പരമ്പര സ്വന്തമാക്കണം

ടെസ്റ്റ് പരമ്പരകൾക്കായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ശുഭ്മൻ ​ഗില്ലും സംഘവും ഇന്ന് പുലർച്ചെയോടെയാണ് ഇം​ഗ്ലണ്ടിൽ എത്തിയത്. ഈ മാസം 20നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത്. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. 2007ന് ശേഷം ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix