ഗാൾ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിട്ട് ശ്രീലങ്ക. ഇന്ത്യയുടെ 462 എന്ന കൂറ്റൻ സ്കോറിനെതിരെ ബാറ്റ് ചെയ്യുന്ന ലങ്ക 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് 150 എന്ന നിലയിലാണ്. paypal casino സിറാജ് തുടക്കമിട്ട വിക്കറ്റ് വേട്ട സ്പിന്നർമാർ ഏറ്റെടുക്കുകയായിരുന്നു. മാനവ് സുത്താർ 2 വിക്കറ്റ് എടുത്തു.
അതിനിടെ, ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പറന്നെടുത്ത ക്യാച്ചും കാണികളെ അമ്പരിപ്പിച്ചു. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ശ്രീലങ്ക ബാറ്റിങ് തുടരുന്നതിനിടെ കാമിന്ദു മെൻഡിസിനേയാണ് ഗിൽ കിടിലൻ ഫീൽഡ് സ്കിൽ പുറത്തെടുത്ത് മടക്കിയത്. കുൽദീപ് യാദവിന്റെ പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് വന്നത്. വിഡിയോ വൈറലായി മാറുകയും ചെയ്തു.
കുൽദീപിന്റെ പന്ത് ഡ്രൈവ് ചെയ്യാനായി ക്രീസിനു പുറത്തേക്ക് ഇറങ്ങി കളിച്ച മെൻഡിസിന്റെ ഷോട്ട് എക്സ്ട്രാ കവറിലേക്ക് പറന്നു. beste ethereum casino പന്ത് ഗ്രൗണ്ടിൽ തൊടുമെന്നു തോന്നിച്ചെങ്കിലും ഇടത്തേക്ക് പൂർണമായി ഡൈവ് ചെയ്ത് നിലത്തോടു ചേർന്നു ഗിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
Outstanding unbelievable catch by Captain Shubman Gill 🛐 🔥🫡 pic.twitter.com/OAPAOqjY9k
— Shubman X 77 (@AyushKumar77297) August 17, 2026




