തിരുവനന്തപുരം: ആഗോള ഐടി വ്യവസായത്തിൽ കേരളത്തിലെ എൻജിനീയർമാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ പുതിയ ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനീയർ (എഫ്ഡിഇ) അക്കാദമി ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. paypal casino bitcoin casino ഐടി രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് എൻജിനീയർമാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എക്‌സ്പീരിയൻ ടെക്‌നോളജീസാണ് സംരംഭത്തിന് തുടക്കമിടുന്നത്.
ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാനും, അവരുടെ ബിസിനസ്സ് പ്രശ്‌നങ്ങൾ മനസ്സിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് അവയ്ക്ക് പരിഹാരം കാണാനും എൻജിനീയർമാരെ പ്രാപ്തരാക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. ആഗോളതലത്തിൽ നടക്കുന്ന വലിയ പ്രോജക്റ്റുകളിൽ മുൻനിര പദവികൾ ഏറ്റെടുക്കാൻ കേരളത്തിലെ എൻജിനീയർമാർക്ക് ഈ അക്കാദമി വഴി സാധിക്കും. beste ethereum casino 58,000 ചതുരശ്ര അടി വിസ്തീർണമുള്ള എഐ സെന്റർ ഓഫ് എക്‌സലൻസും ഇതിനോടൊപ്പം പ്രവർത്തനമാരംഭിക്കുന്നുണ്ട്. 700ലധികം എൻജിനീയർമാർക്ക് ഇവിടെ എഐ അധിഷ്ഠിത ഉൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകാൻ സാധിക്കും. ഇതിനായി 15 ലക്ഷം ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.



