കോഴിക്കോട്: വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. beste ethereum casino 64കാരനായ ശശിധരനാണ് മരിച്ചത്. സംഭവത്തിൽ മകൻ 29കാരനായ അഭിരാമിനെ പൊലീസ് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു.
രാത്രി 12.45ഓടെയാണ് കൊലപാതകം നടന്നത്. paypal casino വീട്ടിനുള്ളിൽ മദ്യപിക്കുന്നത് ശശിധരൻ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അഭിരാം അച്ഛനെ മർദ്ദിക്കുകയും പട്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരൻ മരിച്ചു.
അഭിരാം വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. bitcoin casino സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




