അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷും കുറ്റവിമുക്തർ 13 പ്രതികൾ കുറ്റക്കാർ
കൊച്ചി: ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. കേസിലെ മറ്റു പ്രതികളായ ഉമേശൻ, ഗണേശൻ, ശ്യാംജിത്ത്, പ്രകാശൻ, അജയൻ, രാജീവൻ എന്നിവരെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ എന്നിവരെ കുറ്റക്കാരായി കണ്ടെത്തി. […]
Read more