Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sidharamayya

സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; ഡൽഹിയിൽ നിർണായക ചർച്ച

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തർക്കം വീണ്ടും സജീവമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി വേർപിരിഞ്ഞ് ചർച്ചകൾ നടത്തുകയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് നിർണായക ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ചകളിൽ പങ്കെടുക്കുന്നു. സിദ്ധരാമയ്യ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ശക്തമായത്. നേരത്തെ ഉണ്ടായ ധാരണ പ്രകാരം രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി […]
Read more

കർണാടകയില്‍ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്; നിയന്ത്രണം പ്രഖ്യാപിച്ചത് സിദ്ധരാമയ്യ

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 16 വയസിന് താഴെയുള്ള കുട്ടികളെയാണ് പുതിയ നിയന്ത്രണങ്ങൾ ബാധിക്കുക. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ഈ നിർണായക തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകയും അവരെ വീണ്ടും വായനയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന പ്രതികൂല സ്വാധീനങ്ങൾ കുറയ്ക്കാനാണ് സർക്കാർ നടപടി. പുതിയ തീരുമാനപ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ […]
Read more
Advertisement
WhiteswanTV Footer