എസ്‌ഐആർ നടപടികൾ കർശനമാക്കി ബിജെപി സർക്കാർ; ബംഗാളിലും ബിഹാറിലും ആനുകൂല്യങ്ങൾക്ക് വിലക്ക്
ന്യൂഡൽഹി:പശ്ചിമ ബംഗാളിലും ബിഹാറിലും എസ്‌ഐആർ (SIR) പട്ടികയുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കാൻ ബിജെപി സർക്കാരുകൾ തീരുമാനിച്ചു. എസ്‌ഐആർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പെൻഷൻ, റേഷൻ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ പൂർണ്ണമായും നിഷേധിക്കാനാണ് നീക്കം. പശ്ചിമ ബംഗാളിൽ മുൻപ് മമത ബാനർജി സർക്കാർ നടപ്പിലാക്കിയിരുന്ന ലക്ഷ്മി ഭണ്ഡാർ പദ്ധതി പൂർണ്ണമായും നിർത്തലാക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിശോധനയിൽ ബംഗാളിൽ മാത്രം 91 ലക്ഷം ആളുകളെയാണ് നിലവിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ന്യൂനപക്ഷ […]
Read more

