Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: skill development

നൈപുണ്യ വികസനത്തിന് തന്ത്രപരവും ഫലപ്രദവുമായ സമീപനം സ്വീകരിക്കണം: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

കൊച്ചി: ഇന്ത്യന്‍ യുവാക്കളുടെ അഭിലാഷങ്ങളുമായും സമ്പത്ത്വ്യവസ്ഥയുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങളുമായും യോജിക്കുന്ന, നൈപുണ്യ വികസനത്തിന് കൂടുതല്‍ തന്ത്രപരവും ഫലപ്രദവുമായ സമീപനം സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് നൈപുണ്യ വികസന, സംരംഭകത്വത്തിന്‍റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഹൈദരാബാദിലെ കന്‍ഹ ശാന്തി വനത്തില്‍ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) സംഘടിപ്പിച്ച കൗശല്‍ മന്തന്‍ മേഖല വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്ന പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമ്പോള്‍ മാത്രമേ നമുക്ക് […]
Read more

50 വനിതകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ

50 സ്ത്രീകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ.മികച്ച തൊഴിലും വരുമാനവര്‍ധനയും ലഭ്യമാക്കുന്ന ‘സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍’ എന്ന ആശയത്തില്‍ എത്തിക്കാനുള്ള ഫീല്‍ഡ് തല പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.ഡ്രോണിന്റെ രൂപഘടന, സാങ്കേതികവശങ്ങള്‍,ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളുമാണ് ആദ്യദിന പരിശീലനത്തില്‍.സ്മാര്‍ട്ട് ഫാമിങ്, അഗ്രി ഡ്രോണ്‍ ഹാര്‍ഡ്-വെയര്‍, മെയിന്റനന്‍സ് ആന്‍ഡ് സര്‍വീസിങ്,ഡ്രോണ്‍ സിമുലേറ്റര്‍,ട്രയല്‍ ഡ്രോണ്‍ ഫ്‌ളയിങ്,ഹാന്‍ഡ്സ് ഓണ്‍ അഗ്രി ഡ്രോണ്‍ ഫ്‌ളയിങ് എന്നിവയില്‍ ഫീല്‍ഡ്തല പരിശീലനവും നല്‍കും.പങ്കെടുക്കുന്നവര്‍ക്ക് ഡ്രോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ 10 മണിക്കൂര്‍ മാത്രം ജോലി;ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക് […]

Recent News

Advertisement
WhiteswanTV Footer