അഭിനന്ദിച്ചതിന് എന്ത് പുകിലാണുണ്ടായത്, കോൺഗ്രസിനെ വിമർശിച്ച് പിണറായി വിജയൻ
കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺഗ്രസിലുണ്ടാക്കിയതെന്നും കോൺഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കേരളത്തിന്റെ വ്യാവസായിക പുരോഗതിയെ പ്രകീർത്തിച്ചു കൊണ്ട് ശശി തരൂർ ദി ന്യൂ ഇന്ത്യ എസ്പ്രെസ്സിൽ എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. സംസ്ഥാനത്തിന്‍റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്നും തരൂർ […]
Read more