Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SocialWelfare

സൗജന്യ സ്വർണമോതിരം; വിജയ് സർക്കാരിന്റെ 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കൊച്ചി: തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ വെറും ഒരു പൈസ സർവീസ് ചാർജ് മാത്രമാണ് ജോയ്ആലുക്കാസ് ക്വോട്ട് ചെയ്തത്. സ്വർണത്തിന്റെ യഥാർഥ വില തമിഴ്നാട് സർക്കാർ നൽകും. പണിക്കൂലി, പാക്കിങ് ചാർജ്, ലാഭവിഹിതം എന്നിവ ഈടാക്കാതെയാണ് കരാർ ഏറ്റെടുത്തതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് […]
Read more

സ്ത്രീസുരക്ഷാ പദ്ധതിക്കും സതീശൻ സർക്കാരിന്റെ ചെക്ക്

വീട്ടമ്മമാരുടെ ആത്മാഭിമാനം ഉയർത്തി രാജ്യത്ത്‌ ആദ്യമായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ‘സ്‌ത്രീസുരക്ഷാ പദ്ധതി’ നിർത്തലാക്കാൻ ഒരുങ്ങുകയാണ് യുഡിഫ് സർക്കാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഗുണഭോക്തൃപട്ടികയിലുള്ളവർ അനർഹരാണെന്ന ആക്ഷേപമുയർത്തി കൊണ്ടാണ് അടിയന്തരപ്രമേയ നോട്ടീസിന്‌ മുഖ്യമന്ത്രി മറുപടി നൽകിയത്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ പെൻഷൻ തുക നൽകാതെ ഫയൽ തടഞ്ഞുവച്ചതിന്‌ പിന്നാലെയാണ്‌ പദ്ധതിതന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയും ഇപ്പോൾ ഉയർന്നിരിക്കുന്നത്. 2025 ഒക്ടോബർ 29നാണ്‌ അന്നത്തെ മുഖ്യമന്ത്രിയായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix