സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ വിൽപ്പനയ്‌ക്കെത്തി
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ രാജ്യത്തെ പ്രമുഖ പുസ്തകശാലകളിൽ പുറത്തിറങ്ങി. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിൽ മാതൃഭൂമി ബുക്‌സ് ഉൾപ്പെടെയുള്ള പ്രമുഖ പുസ്തകശാലകളിലും പുസ്തകം ലഭ്യമാണ്. 2004-ൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള ക്ഷണം നിരസിച്ച തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് പുസ്തകം പുറത്തിറങ്ങിയതോടെ ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രിയാകേണ്ടതില്ലെന്ന തീരുമാനം നേരത്തെ തന്നെ മനസിൽ ഉറപ്പിച്ചിരുന്നുവെന്നും അതിൽ […]
Read more