സോണി ബ്രാവിയ 3II പുറത്തിറക്കി എക്‌സ്ആര്‍ പ്രോസസറും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും പ്രധാന സവിശേഷതകള്‍
കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ 3II ടിവി ശ്രേണി പുറത്തിറക്കി. എക്‌സ്ആര്‍ പ്രൊസസര്‍, 4കെ 120 ഹെര്‍ട്‌സ്, എക്‌സ്ആര്‍ ട്രിലൂമിനസ് പ്രോ, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ സാങ്കേതികവിദ്യകളോട് കൂടിയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ദൃശ്യ- ശ്രാവ്യ അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാവിയ 3II ശ്രേണി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകളാണ് പുറത്തിറങ്ങുന്നത്. 100 ഇഞ്ച് വേരിയന്റ് ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ […]
Read more

