തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയ വിവരം പുറത്തുപറയാൻ ഭയമായിരുന്നു; ചിൻമയി
ചെന്നൈ:സൂര്യയും തൃഷയും നായികാനായകൻമാരായി എത്തിയ ‘കറുപ്പ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനെക്കുറിച്ചുള്ള ഭയവും ആശങ്കകളും തുറന്നുപറഞ്ഞ് ഗായിക ചിൻമയി ശ്രീപദ. സാമ്പത്തിക പ്രശ്നങ്ങൾ മൂലം റിലീസ് വൈകിയെങ്കിലും മികച്ച രീതിയിലാണ് ചിത്രം സ്വീകരിക്കപ്പെടുന്നത്. എന്നാൽ ഇതിൽ തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയ വിവരം പുറത്തുപറയാൻ തനിക്ക് വലിയ ഭയമായിരുന്നുവെന്നാണ് ചിൻമയി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മുൻപ് ലോകേഷ് കനകരാജ്-വിജയ്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി താൻ […]
Read more

