മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു. ‘എനേബിളിങ് യങ് ഇയേഴ്സ്’ എന്ന ആശയവുമായി നൂതന ശ്രവണസഹായിലൂടെ ശ്രവണ വൈകല്യമുള്ള 100ലധികം കുട്ടികള്‍ക്ക് കേള്‍ക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനാണ് മുത്തൂറ്റ് ഫിനാന്‍സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിലെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ഉദ്ഘാടനം […]
Read more