സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: South Korea

ദക്ഷിണ കൊറിയ വിമാന അപകടം; എന്‍ജിനില്‍ പക്ഷി തൂവലും രക്തക്കറയും

ദക്ഷിണ കൊറിയയില്‍ നടന്ന വിമാനാപകടത്തില്‍ തകര്‍ന്ന് വീണ ജെജു എയറില്‍ നിന്ന് പക്ഷി തൂവലുകളും രക്തവും കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എഞ്ചിനുകളില്‍ നിന്ന് പക്ഷിയിടിച്ചതാകാം അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 29-ന് നടന്ന അപകടത്തില്‍ 179 പേര്‍ മരിച്ചത്. തകര്‍ന്നു വീണ വിമാനത്തിന്റെ എന്നാല്‍, വാര്‍ത്ത ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ 29 ന് നടന്ന അപകടത്തില്‍ മരിച്ചു. ബാങ്കോക്കില്‍ നിന്ന് ദക്ഷിണ കൊറിയയിലെ മുവാന്‍ കൗണ്ടിയിലേക്ക് പുറപ്പെട്ട ജെജു എയര്‍ […]
Read more

ദക്ഷിണ കൊറിയ വിമാനാപകടം; മരണം 179 ആയി

ദക്ഷിണ കൊറിയൻ നഗരമായ മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ജെജു വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് 179 പേർ മരിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണ്. തായ്‌ലൻഡിലെ നിന്ന് ദക്ഷിണ കൊറിയയിലേക്ക് വരുന്ന വിമാനമായിരുന്നു ഇത്. 175 പേർ യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നതാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവ സ്ഥലത്ത് പരിശോധന […]
Read more

ദക്ഷിണ കൊറിയൻ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ പാർലമെന്റ്

ദക്ഷിണ കൊറിയൻ പാർലമെന്റിൽ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. 300 അംഗ പാർലമെൻ്റിലെ 192 പേര് വെള്ളിയാഴ്ച ഹാനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. പാർലമെന്റിലെ ഭൂരിപക്ഷം പേരും ഹാന് എതിരായാണ് വോട്ട് ചെയ്തത്. അതേസമയം ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് യൂൻ സുക്-യോൾ ഹ്രസ്വകാല സൈനിക നിയമം ഏർപ്പെടുത്തിയതിൻ്റെ പേരിൽ ഡിസംബർ 14-ന് ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു . തുടർന്നാണ് പ്രധാനമന്ത്രി ആയിരുന്ന ഹാൻ ആക്ടിംഗ് പ്രസിഡന്റായി നിയമിതനായത്. ഹാനിന്റെ […]
Read more

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് പാർലമെന്റ്

സോൾ: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിലെ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളടക്കം പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു ദക്ഷിണ കൊറിയയിൽ പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ പ്രസിഡന്റ് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണു അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്. ഡിസംബർ മൂന്നിനാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് ആറു മണിക്കൂറിനകം […]
Read more

ജനരോക്ഷം ആളിക്കത്തി: ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പിന്‍വലിച്ചു

അനീഷ എം എ: സബ് എഡിറ്റർ സോള്‍: പട്ടാള നിയമം പിന്‍വലിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍. ഇന്നലെ രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം ജനങ്ങളുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നേരം പുലരും മുന്‍പേ പിന്‍വലിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പട്ടാള നിയമം പിന്‍വലിക്കാന്‍ സുക് യോള്‍ നിര്‍ബന്ധിതനായത്. യൂന്‍ സോകിന്റെ അഴിമതി ഭരണത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് പോലും രാജി ആവശ്യം ശക്തമായി […]
Read more

ദക്ഷിണ കൊറിയയിൽ പ്രതിപക്ഷത്തിന് വൻ വിജയം

ദക്ഷിണ കൊറിയയിൽ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വൻ വിജയം. 300 സീറ്റുകളിലേക്ക് നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 170 സീറ്റും നേടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ (ഡിപികെ) മുന്നേറ്റം. പ്രതിപക്ഷത്തെ ചെറുപാർട്ടികള്‍ വിജയിച്ച സീറ്റുകള്‍ കൂടി കണക്കിലെടുത്താൽ ആകെ പ്രതിപക്ഷം വിജയിച്ച സീറ്റുകളുടെ എണ്ണം 192 ആവും. പ്രസിഡന്റ് യൂൺ സുക് യോയുടെ പീപ്പിള്‍ പവർ പാർട്ടിക്ക് (പിപിപി) നൂറോളം സീറ്റുകള്‍ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. കോടതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി പാർലമെന്റിൽ […]
Read more

Recent News

Advertisement