Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദക്ഷിണ കൊറിയ വിമാന അപകടം; എന്‍ജിനില്‍ പക്ഷി തൂവലും രക്തക്കറയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്ഷിണ കൊറിയയില്‍ നടന്ന വിമാനാപകടത്തില്‍ തകര്‍ന്ന് വീണ ജെജു എയറില്‍ നിന്ന് പക്ഷി തൂവലുകളും രക്തവും കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എഞ്ചിനുകളില്‍ നിന്ന് പക്ഷിയിടിച്ചതാകാം അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 29-ന് നടന്ന അപകടത്തില്‍ 179 പേര്‍ മരിച്ചത്.

തകര്‍ന്നു വീണ വിമാനത്തിന്റെ എന്നാല്‍, വാര്‍ത്ത ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ 29 ന് നടന്ന അപകടത്തില്‍ മരിച്ചു. ബാങ്കോക്കില്‍ നിന്ന് ദക്ഷിണ കൊറിയയിലെ മുവാന്‍ കൗണ്ടിയിലേക്ക് പുറപ്പെട്ട ജെജു എയര്‍ 7C2216 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി തീപിടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.

Greeshma Celine Benny

Advertisement
WhiteswanTV Footer