Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Spain world cup squad

കിരീടം ചൂടാൻ യമാലിന്റെ ചിറകിലേറി ഫ്യൂന്റെയുടെ സ്പെയിൻ

മാഡ്രിഡ്: യൂറോപ്യൻ ഫുട്ബോളിന്റെ സ്വർണകാലം തിരിച്ചുപിടിക്കാൻ സുവർണവീരന്മാരെ മറികടന്ന് സ്പെയിൻ പുതിയ തലമുറയുമായാണ് ഇത്തവണ എത്തുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ലോകകപ്പിലും യൂറോപ്പ്യൻ ടൂർണമെന്റുകളിലും പ്രതീക്ഷകൾ നിറവേറ്റാനാകാതെ വന്ന സ്പെയിൻ, പുതിയ പരിശീലകനായ ലൂയിസ് ഡെലാ ഫ്യൂന്റെ കീഴിൽ തങ്ങളുടെ തന്ത്രങ്ങൾ വീണ്ടും പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ഫ്യൂന്റെ ടിക്കറ്റ് ടിക്കി ടാക്ക ഫുട്ബോളിന്റെ അടിസ്ഥാന തന്ത്രം പുനർജ്ജീവിപ്പിച്ച്, യുവ താരങ്ങളുടെ പൊസിഷൻ നിയന്ത്രണത്തിലൂടെ എതിരാളികളെ മയക്കാനും സ്പെയിനിന് ഗോളുകൾ നേടാനുമുള്ള മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. മിഡ് ഫീൽഡിൽ പെഡ്രി, സുബിമെൻഡി, […]
Read more

ലോകകപ്പ് ടീം; റയല്‍ താരങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ശക്തം

സ്‌പെയിൻ ദേശീയ ഫുട്ബോൾ ടീം കോച്ച് ലൂയിസ് ഡെ ലാ ഫ്യുണ്ടെ അമേരിക്കൻ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്പെയിനിൽ വലിയ വിവാദം. ടീമിൽ നിന്ന് റയൽ മാഡ്രിഡ് താരങ്ങളെ മുഴുവൻ ഒഴിവാക്കിയതാണ് പ്രധാന വിമർശനങ്ങൾക്ക് കാരണമായത്. പ്രഖ്യാപിച്ച ടീമിൽ എട്ട് താരങ്ങൾ ബാഴ്‌സലോണയിൽ നിന്നുള്ളവരാണ്. ഇതോടെ ടീം തെരഞ്ഞെടുപ്പ് ക്ലബ് പക്ഷപാതമാണെന്ന ആരോപണങ്ങളും ഉയർന്നു. ലമീൻ യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, ജോവാൻ ഗാർഷ്യ, ഡാനി ഒൽമോ തുടങ്ങിയ […]
Read more

റയലില്‍ നിന്ന് ഒറ്റ താരം പോലുമില്ല, ബാഴ്‌സയില്‍ നിന്ന് 8 പേര്‍; സ്‌പെയിനിന്റെ ലോകകപ്പ് ടീം റെഡി

മാഡ്രിഡ്: 2026 ഫിഫ ലോകകപ്പിനുള്ള സ്‌പെയിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിന്റെ താരങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുവന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ടീമിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് റയല്‍ മാഡ്രിഡില്‍നിന്നുള്ള ഒരു താരം പോലും ലോകകപ്പ് ടീമില്‍ ഇടംനേടാതിരിക്കുന്നത്. ബാഴ്സലോണയുടെ എട്ട് താരങ്ങള്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ആഴ്സണല്‍, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയില്‍നിന്ന് മൂന്നു വീതം താരങ്ങളും ടീമിലുണ്ട്. ഡീന്‍ ഹൂയിസെന്‍, അല്‍വാരോ കരേരസ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix