Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SpotBooking

ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 75,234 പേർ; സ്പോട്ട് ബുക്കിങ് വർധിപ്പിക്കാൻ നീക്കം

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 75,234 തീർത്ഥാടകരാണ് ദർശനം നടത്തിയത്. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയർന്ന തീർത്ഥാടക പ്രവാഹമാണിത്. ഇന്ന് രാവിലെ 11 മണിവരെ 35,000 പേർ കൂടി സന്നിധാനത്തെത്തി. അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് അതിവേഗം പൂർത്തിയാകുന്നതുമൂലമുള്ള പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. സ്പോട്ട് ബുക്കിങ് എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മണ്ഡലകാലത്തിന്റെ ആദ്യ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെയും യഥാർഥത്തിൽ ദർശനത്തിനെത്തിയവരുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix