ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
കൊല്ലം: ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ യു ജി/പി ജി പ്രവേശനം ആരംഭിച്ചതായി വൈസ് ചാൻസലർ പ്രൊ.ഡോ.വി.പി ജഗതി രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് പത്ത് വരെ ഓൺലൈനായി ഫീസ് അടച്ച് അഡ്മിഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡ്യൂവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്ങ് രീതിയിൽ 30 യു ജി/ പി ജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെയാണ് അഡ്മിഷൻ. നിലവിൽ 85,000-ത്തോളം പഠിതാക്കൾ വിവിധ […]
Read more