ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ
വയനാട് : വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി പുതിയ ജോലിയിലേക്ക് പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. രാവിലെ 11 മണിയോട് കൂടി വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിലേക്ക് പ്രവേശിച്ചു. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് […]
Read more