സ്റ്റാർ ഹെൽത്തിന്റെ അറ്റാദായം 70 ശതമാനം വർദ്ധിച്ച് 390 കോടി രൂപയായി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റാൻഡ്‌ലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 70 ശതമാനം വർദ്ധിച്ച് 390 കോടി രൂപയായി. തുടർച്ചയായ അഞ്ചാം പാദത്തിലും അണ്ടർറൈറ്റിംഗ് ലാഭത്തിൽ മികച്ച മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത്. ഗ്രോസ് റിട്ടൺ പ്രീമിയം 19 ശതമാനം വർദ്ധിച്ച് 5,275 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ […]
Read more