Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Starship

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം; 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

വാഷിങ്ടൺ: സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം പുലർച്ചെ 4.17നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു. എന്നാൽ റോക്കറ്റിന്റെ ഒന്നാം ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്ററിനെ വിക്ഷേപണത്തറയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം ബൂസ്റ്റർ മെക്സിക്കോയ്ക്ക് സമീപമുള്ള കടലിൽ സുരക്ഷിതമായി പതിച്ചു. റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും തിരിച്ചെത്തിച്ച് ചരിത്രനേട്ടം കൈവരിക്കാനായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix