Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sugar Importing

പഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അസംസ്കൃത പഞ്ചസാര, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം. സെപ്റ്റംബർ 30 വരെയോ പുതിയ ഉത്തരവ് വരുന്നതുവരെയോ നിരോധനം തുടരും. രാജ്യത്തിനുള്ളിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുകയും വിലക്കയറ്റം തടയുകയും ചെയ്യാനാണ് സർക്കാർ ഈ തീരുമാനം എടുത്തത്. ഇതുവരെ നിയന്ത്രിത വിഭാഗത്തിലുണ്ടായിരുന്ന പഞ്ചസാര കയറ്റുമതി ഇനി നിരോധിത വിഭാഗത്തിലേക്ക് മാറ്റിയതായി വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. എന്നാൽ മേയ് 13-ന് മുമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix