Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: summer in bethlehem

27 വർഷങ്ങൾക്ക് ശേഷം ‘സമ്മർ ഇൻ ബത്‌ലഹേം’; റീ റിലീസ് തിയതി എത്തി

ഒരിക്കൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞിൽ മങ്ങിയ ആ ഓർമ്മകളെ വീണ്ടും ജീവിപ്പിക്കാൻ, സമ്മർ ഇൻ ബത്‌ലഹേമിലൂടെ. ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. ആ ആവേശത്തിന് മാറ്റ് കൂട്ടാൻ സമ്മർ ഇൻ ബത്‌ലഹേം റീ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2025 ഡിസംബർ 12ന് ചിത്രം തിയറ്ററുകളിൽ എത്തും. 1998ൽ പുറത്തിറങ്ങിയ സമ്മർ […]
Read more

പുറത്തിറങ്ങിയിട്ട് 27 വർഷം; എത്തുന്നു 2-ാം ഭാഗവുമായി ‘സമ്മർ ഇൻ ബത്‌ലഹേം’

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവൻ മണി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജൻ എന്ന മോഹൻലാൽ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ സിനിമ ഇറങ്ങി 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer