തേനി കൂട്ട ജയിൽ ചാട്ടം; തമിഴ്നാട് ജയിൽ വകുപ്പ് മേധാവിക്ക് സ്ഥലംമാറ്റം
ചെന്നൈ: തേനി ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ തമിഴ്നാട് ജയിൽ വകുപ്പ് ഡിജിപി സന്ദീപ് റായ് റാത്തോറിന് സ്ഥലംമാറ്റം. ടാൻജെഡ്കോയുടെ വിജിലൻസ് വിഭാഗം ഡിജിപിയും ചീഫ് വിജിലൻസ് ഓഫീസറുമായാണ് പുതിയ നിയമനം. എൻഫോഴ്സ്മെന്റ് ബ്യൂറോ സിഐഡിയുടെ അഡീഷണൽ ഡിജിപി കെ. ശങ്കറിനെ ജയിൽ വകുപ്പിന്റെ പുതിയ മേധാവിയായി നിയമിച്ചു. ജയിൽ, തിരുത്തൽ സേവന വിഭാഗങ്ങളുടെ ചുമതലയും അദ്ദേഹത്തിനാണ്. ഒക്ടോബർ 26 തിങ്കളാഴ്ച രാത്രിയാണ് തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കമ്പട്ടി ജയിലിൽനിന്ന് 17 […]
Read more