Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TanishqJewelleryrobberry

മധുര തനിഷ്ക് ജ്വല്ലറി മോഷണം; 6.4 കിലോ സ്വർണം കണ്ടെടുത്തു

ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളിലായാണ് ഇയാൾ സ്വർണം ഒളിപ്പിച്ചതെന്നാണ് വിവരം. കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെ ധർമപുരിയിൽ വെച്ചാണ് നിഷാന്ത് പിടിയിലായത്. തുടർന്ന് ഇയാളെ മധുരയിൽ എത്തിച്ചു. നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ട നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix