ടിസിഎസ് നാസിക് കേസ്; അശ്ലീലം കലർന്ന പാസ്‌വേഡുകൾ, സന്ദേശങ്ങൾ എന്നിവ പുറത്ത്
മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) ബിപിഒ യൂണിറ്റിൽ ലൈംഗികവും മതപരവുമായ പീഡനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കാൻ ഓഫീസിലെ പാസ്‌വേഡുകളിൽ അശ്ലീല കോഡുകൾ ഉപയോഗിച്ചിരുന്നുവെന്നും ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. ട്രെയിനിംഗ് കാലം മുതൽ തന്നെ പീഡനം തുടരുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷനിൽ മൊഴി നൽകിയ ഒരാൾ വ്യക്തമാക്കി. പ്രതിയായ റാസ റഫീഖ് മേമൻ ഇടയ്ക്കിടെ ക്യാബിനിലേക്ക് വിളിച്ചു […]
Read more