Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TeacherBooked

അഞ്ചാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് മർദിച്ചെന്ന് പരാതി; അധ്യാപകനെതിരെ കേസെടുത്തു

കോഴിക്കോട്: ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നവംബർ ആറിനാണ് സംഭവം നടന്നത്. ക്ലാസിൽനിന്ന് പുറത്തിറക്കി മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് പത്തുവയസ്സുകാരിയെ ചൂരൽ കൊണ്ട് മർദിച്ചെന്നാണ് പരാതി. മർദനത്തെ തുടർന്ന് കുട്ടി വേദനകൊണ്ട് പുളയുകയും വസ്ത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്കൂൾ മൈതാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ അധ്യാപകനെതിരെ വിദ്യാർഥിനി പരാമർശം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix