Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Technews

ഷാവോമി സിവി 5 പ്രോ സ്മാര്‍ട്ഫോണ്‍ ഈ മാസം അവസാനം വിപണിയിലെത്തും

മുംബൈ: ഷാവോമി സിവി 5 പ്രോ സ്മാര്‍ട്ഫോണ്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഷാവോമി സിവി 4 പ്രോയുടെ പിന്‍ഗാമിയാണിത്. അതിനിടെ ഫോണിന്റെ വിവിധ ഫീച്ചറുകള്‍ എന്തായിരിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്പ്സെറ്റും 6000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്. നിലവില്‍ വിപണിയിലുള്ള സിവി 4 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3ചിപ്പ്സെറ്റും 4700 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. 67 വാട്ട് അതിവേഗ ചാര്‍ജിങ്ങുമുണ്ട്. ഒരു ചൈനീസ് ടിപ്പ്സ്റ്ററാണ് […]
Read more

ചാറ്റ് ജിപിടിയില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കളറാക്കാം; എങ്ങനെ?

പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ക്കും നിങ്ങള്‍ വരച്ച ചിത്രങ്ങള്‍ക്കും ആകര്‍ഷകമായ നിറം നല്‍കണമെന്ന് ആഗ്രഹിക്കാത്തവരാരുമില്ല. ചാറ്റ് ജിപിടി പോലുള്ള അത്യാധുനിക എഐ ഉപകരണങ്ങള്‍ അതിന് നിങ്ങളെ സഹായിക്കും. ചാറ്റ് ജിപിടിയില്‍ നിങ്ങളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ചിത്രത്തിന്റെ സത്ത നഷ്ടപ്പെടാതെതന്നെ അവയ്ക്ക് നിറം നല്‍കാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് വിശദമായതും കൃത്യമായതുമായ നിര്‍ദേശം ചാറ്റ് ജിപിടി നല്‍കുക എന്നതാണ്. ചര്‍മത്തിന്റെ നിറം, വസ്ത്രങ്ങളുടെ നിറം, പശ്ചാത്തലത്തിലുള്ള നിറങ്ങള്‍ തുടങ്ങി യഥാര്‍ത്ഥ ലൈറ്റിങും […]
Read more

എഐ ടൂള്‍ ഉപയോഗിച്ച് ജിമെയില്‍ വഴി തട്ടിപ്പ്; ഉപയോക്താക്കള്‍ കരുതിയിരിക്കണം

ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം തുടക്കമിടുന്നത്. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോര്‍ത്തിക്കോണ്ടുപോകും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ഥന വരിക. അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാതിരുന്നാല്‍ മിനുറ്റുകള്‍ക്ക് ശേഷം ഗൂഗിളിന്റെ ഓഫീസില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix