Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: technology in football

ത്രീഡി സ്കാനിങ്, കണക്ടഡ് ബോൾ, എഐ അസിസ്റ്റന്റ്; സാങ്കേതിക വിപ്ലവത്തിന്റെ ലോകകപ്പ്

മെക്സിക്കോ സിറ്റി: ഈ ലോകകപ്പ് സാങ്കേതിക വിപ്ലവത്തിന്റേത് കൂടിയാണ്. കളിയിലെ നിർണായക തീരുമാനങ്ങൾ കൂടുതൽ കൃത്യമാക്കാനും, മത്സരങ്ങളുടെ തത്സമയ വിശകലനം മെച്ചപ്പെടുത്താനും, ഒപ്പം കാണികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കാനും ലക്ഷ്യമിട്ടാണ് അത്യാധുനിക സാങ്കേതികവിദ്യകൾ ഫിഫ അവതരിപ്പിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ‘അഡ്വാൻസ്ഡ് സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്നോളജി’ ഈ ടൂർണമെന്റിൽ ഉപയോഗിക്കും. പുതിയ സാങ്കേതികവിദ്യ പ്രകാരം ഓഫ്‌സൈഡ് വിവരങ്ങൾ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് (VAR) പോകുന്നതിന് പകരം കളിക്കളത്തിലുള്ള അസിസ്റ്റന്റ് റഫറിമാർക്ക് നേരിട്ട് സ്മാർട്ട് വാച്ചിലൂടെയോ മറ്റോ സന്ദേശമായി […]
Read more
Advertisement
WhiteswanTV Footer