രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയ ആമേർ രമേശിനെ ഇറാൻ തൂക്കിലേറ്റി
ടെഹ്റാൻ: സുന്നി തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദലുമായി ബന്ധപ്പെട്ട ഒരാളെ ഇറാനിൽ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ പിടിയിലായ ആമേർ രമേശ് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇറാനിലെ സിസ്റ്റാൻ–ബലൂചെസ്ഥാനിൽ സജീവമായ ജെയ്‌ഷ് അൽ-അദൽ ഒരു തീവ്ര സുന്നി സായുധസംഘടനയാണ്. ഈ മേഖലയിലാകെ സുരക്ഷാസേനയും സായുധസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്. നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നും പിന്നീട് ഇറാന്റെ പരമോന്നത […]
Read more

