ശബരിമല ടെൻഡർ അട്ടിമറി; ശക്തമായ നടപടി സ്വീകരിക്കും; കെ ജയകുമാർ
പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വിഷയത്തിൽ സംഘടിത ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെൻഡർ വിവരങ്ങൾ ചോരുന്നത് അത്ഭുതകരമായ കാര്യമല്ലെന്നും ദേവസ്വം ബോർഡിൽനിന്ന് പല വിവരങ്ങളും ഇത്തരത്തിൽ ചോരുന്നുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെൻഡർ […]
Read more