Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tesla

ടെസ്ല ഇന്ത്യന്‍ വിപണിയില്‍: മുംബൈയ്ക്ക് പിന്നാലെ ഡല്‍ഹിയിലും ഷോറൂം ഈ മാസം തുറക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ഈ മാസം തന്നെ രണ്ടാമത്തെ ഷോറൂം തുറക്കും. ഓഗസ്റ്റ് 11ന് ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്ല അറിയിച്ചിരിക്കുന്നത്. ജൂലൈ 15നാണ് ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയിലെ എയ്‌റോ സിറ്റിയിലാണ് രാജ്യത്തെ രണ്ടാമത്തെ ഷോറൂം വരുന്നത്. മുംബൈയിലെ ഷോറൂം ആരംഭിച്ചതിന് പിന്നാലെ മോഡല്‍ വൈ അവതരിപ്പിക്കുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ ടെസ്ലയുടെ വില്‍പന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള […]
Read more

രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ടെസ്ല

രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ആഗോള ഇലക്ട്രിക് വാഹന ഭീമൻ ടെസ്ല. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ വണ്‍ ബികെസിയിലാണ് അദ്യത്തെ ചാര്‍ജിംഗ് സൗകര്യം കമ്പനി സ്ഥാപിച്ചത്. ടെസ്ല ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളും ഉണ്ടെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ പാദത്തോടെ ലോവര്‍ പരേല്‍, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതം ഉള്‍പ്പെടെ മൂന്ന് സൗകര്യങ്ങള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ജൂലൈ 15 ന് 59.89 ലക്ഷം […]
Read more

ടെസ്‌ലയുടെ ആദ്യ ഇന്ത്യൻ ഷോറൂം ജൂലൈ 15 ന് മുംബൈയിൽ തുറക്കും

അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല കമ്പനി 2025 ജൂലൈ 15 ന് ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറക്കാൻ പോകുന്നു. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ (ബികെസി) ആയിരിക്കും ലോഞ്ച് പരിപാടി നടക്കുക. ടെസ്‌ല സിഇഒ എലോൺ മസ്‌ക് തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ ബി.കെ.സി ഏരിയയിലാണ് ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഷോറൂം തുറക്കുന്നത്. ഈ ഷോറൂമിൽ, ഉപഭോക്താക്കൾക്ക് ടെസ്‌ലയുടെ ഇലക്ട്രിക് കാറുകളും സാങ്കേതികവിദ്യയും അടുത്തറിയാൻ കഴിയും. ടെസ്‌ല ആദ്യം ഇന്ത്യയിൽ മോഡൽ വൈ […]
Read more

ടെസ്‍ലയുടെ റോബോട്ട് പദ്ധതിയുടെ തലവനായി ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച മിലാൻ കൊവാക് രാജിവെച്ചതോടെയാണ് പുതിയ നിയമനം. നിലവിൽ ടെസ്‍ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ് എള്ളുസ്വാമി. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു. Content: Indian to head Tesla’s robot project
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix