Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tetra packs

ടെട്രാ പാക്കുകളിലെ മദ്യവില്‍പ്പനയ്ക്കെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാൻ മദ്യ കമ്പനികൾ സ്വീകരിക്കുന്ന പുതിയ പാക്കേജിംഗ് രീതികൾക്കെതിരെ സുപ്രീം കോടതി. ടെട്രാ പാക്കുകളിലും ചെറിയ സാഷെകളിലും മദ്യം വിൽക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാമെന്നും, കുട്ടികളിൽ മദ്യപാന ശീലം വർധിക്കാനിടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഫ്രൂട്ട് ജ്യൂസ് പാക്കറ്റ് പോലെ തോന്നിക്കുന്ന രീതിയിൽ മദ്യം പാക്ക് ചെയ്ത് വിൽക്കുന്നത് നിരോധിക്കണമെന്ന ഹർജിയിലാണ് കോടതി നടപടി. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാനങ്ങളിലെ എക്സൈസ് വകുപ്പുകളുടെയും മറുപടി തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix