Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thamarassery-hairpin-bend-tree-cut

അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് ചുരത്തിലെ എട്ടാം വളവിനും ഒന്‍പതാം വളവിനും ഇടയില്‍ വലിയ മരം അപകടാവസ്ഥയില്‍ കണ്ടെത്തിയത്. മരത്തിന്റെ ചുവട്ടില്‍നിന്ന് മണ്ണ് ഉള്‍പ്പെടെ അടര്‍ന്ന് മാറാന്‍ തുടങ്ങിയതോടെയാണ് മരം മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. വനം വകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചുരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചൊവ്വാഴ്ച രാവിലെ 9.45 ന് ആരംഭിച്ച മരംമുറിക്കല്‍ 11.30 ഓടെ പൂര്‍ത്തിയാക്കി. മരം മുറിക്കുന്ന സമയത്ത് ഗതാഗതം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix