Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: The highest number of drunk driving cases are in Kottayam district.

മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ

കോട്ടയം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയുന്നത് കോട്ടയം ജില്ലയിൽ. 9,632 കേസുകളാണ് ജില്ലയിൽ മേയ് 31 വരെ ഉള്ള ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശരാശരി, ദിവസവും 60 കേസുകൾ എന്നതാണ് ഇതിന്റെ കണക്ക്.1000 മുതൽ 2000 രൂപ വരെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിഴ ഈടാക്കിയിരുന്നത് കൂടാതെ കോടതികൾ ഒരു ദിവസത്തെ ‘നിൽപ്’ ശിക്ഷയും ഇതിന് വിധിച്ചു തുടങ്ങിയിരുന്നു. കൂടാതെ നിരന്തരം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix