Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: The kerala story 2

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് ‘കേരള സ്റ്റോറി 2’

വിവാദങ്ങൾക്കിടയിൽ റിലീസ് ചെയ്ത കാമാഖ്യ നാരായൺ സിങ്ങിന്റെ ‘കേരള സ്റ്റോറി 2’ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാതെ പിന്നോട്ടടിയുന്നു. കേരളത്തെ ലക്ഷ്യമിട്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന വിമർശനങ്ങൾ തുടക്കം മുതൽ ഉയർന്നിരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പ്രതികരണങ്ങൾക്ക് ഇടയാക്കിയപ്പോൾ, ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ ഉറച്ചു നിന്നത്. സാക്നിൽക് റിപ്പോർട്ട് പ്രകാരം റിലീസിന്റെ നാലാം ദിനം ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് വെറും രണ്ട് […]
Read more

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ ഏറെ വിവാദമായിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലില്ല […]
Read more

Recent News

Advertisement
WhiteswanTV Footer