Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: There is no need to change

ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല: മറുപടി നൽകി കെ സുധാകരൻ

തിരിവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്നോട് സ്ഥാനം മാറാൻ ആരും പറഞ്ഞിട്ടില്ലെന്നും , പറയാത്തിടത്തോളം മാറേണ്ട കാര്യമില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിക്കുളിൽ നിന്നുള്ള പ്രചാരണങ്ങൾ ശരിയല്ല. അത് ഹൈക്കമാൻഡിനെ അറിയിക്കും.ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണം എന്നും കെ സുധാകരൻ വ്യകതമാക്കി . പാർട്ടിയിൽ തനിക്ക് എല്ലാവരുമായി നല്ല ബന്ധമാണുള്ളതെന്നും , ആരെങ്കിലും വിചാരിച്ചാൽ തന്നെ തൊടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായും […]
Read more
Advertisement
WhiteswanTV Footer