കൊച്ചിയില്‍ പുതിയ രണ്ട് കഫേകളുമായി തേര്‍ഡ് വേവ് കോഫി
കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പ്രമുഖ കോഫി, ഫുഡ് ക്യുഎസ്ആര്‍ ബ്രാന്‍ഡായ തേര്‍ഡ് വേവ് കോഫി കൊച്ചിയില്‍ പുതിയ രണ്ട് കഫേകള്‍ തുറന്നു. പനമ്പിള്ളി നഗര്‍, ചിറ്റേത്തുകരയിലുള്ള നോവല്‍ ഫോക്കസ് എന്നിവിടങ്ങളിലാണ് പുതിയ കഫേകള്‍ ആരംഭിച്ചത്. വിശാഖപട്ടണം, ജലന്ധര്‍, ലഖ്നൗ, ലുധിയാന എന്നീ നഗരങ്ങളിലെ വിപുലീകരണത്തിന് ശേഷമാണ് കമ്പനി ഇപ്പോള്‍ കൊച്ചിയിലേക്ക് എത്തുന്നത്. രാജ്യത്തുടനീളം വളര്‍ന്നുവരുന്ന പുതിയ വിപണികളില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമാണിത്. കൊച്ചിയിലെ വ്യത്യസ്തമായ കഫേ സംസ്കാരം, വാണിജ്യ പശ്ചാത്തലം, വൈവിധ്യമാര്‍ന്ന ഉപഭോക്തൃ […]
Read more