‘വടചെന്നൈ’ യൂണിവേഴ്‌സിൽ പുതിയ ചിത്രം; ‘അരസൻ’ ടൈറ്റിൽ പോസ്റ്റർ
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ആടുകളം, വടചെന്നൈ, അസുരൻ, വിസാരണൈ, വിടുതലൈ തുടങ്ങീ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വെട്രിമാരന്റെ പുതിയ ചിത്രം സിമ്പുവുമായി ചേർന്നാണ്. സിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി. ‘അരസൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വടചെന്നൈ യൂണിവേഴ്‌സിൽ വരുന്ന ചിത്രമാണ്. കൈയിൽ വടിവാളേന്തിയ സിമ്പുവിന്റെ ചിത്രമാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ […]
Read more