Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: title winner

ബിഗ് ബോസ്;ഇത്തവണ വിജയകിരീടം ആര്‍ക്ക് ?

മുന്‍ സീസണുകളിലെ വിജയമാതൃകകള്‍ പിന്തുടരാന്‍ ശ്രമിച്ച ബിഗ്‌ബോസ് മത്സരാര്‍ഥികള്‍ക്ക് ഇത്തവണ പാളുകയായിരുന്നു. ലവ് ട്രാക്കും, കലിപ്പും അലറലുമൊന്നും ഇത്തവണ ഏറ്റില്ല എന്ന് മാത്രമല്ല അതിനുള്ള അവസരമെല്ലാം ഇല്ലാതാകുകയും ചെയ്തു. ലവ്ട്രാക്കല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അഴിഞ്ഞാടിയ ജാസ്മിനും ഗബ്രിക്കും വരെ വല്യ നേട്ടമൊന്നും ഉണ്ടായില്ല. ഒന്ന് മാറ്റി പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ കളി മാറ്റി പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഒരു പക്ഷേ ബിഗ് ബോസ് ഷോയില്‍ നടക്കുന്നതിനേക്കാള്‍ ഗെയിമും ബഹളവുമാണ് ഇത്തവണ […]
Read more
Advertisement
WhiteswanTV Footer