മോഹന്‍ലാലിന്റെ ഭാര്യയായി ആദ്യം ഉദേശിച്ചത് ഈ നായികയെ ; വെളിപ്പെടുത്തി തരുണ്‍ മൂര്‍ത്തി
തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തുടരും . എപ്രില്‍ 25 ന് തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയ്ക്ക് ഇതിനോടകം തന്നെ വൻ പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ശോഭനയാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല എവർ ഗ്രീൻ കോംബോ ഒരിക്കൽ കൂടി സ്‌ക്രീനിൽ സൃഷ്ട്ടിക്കുന്ന മാജിക് കാണാനുള്ള ആകാംക്ഷയിലാണ് ഓരോ സിനിമ പ്രേമികളും .ചിത്രം എത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ , ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പുതിയ […]
Read more