Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tomin Thachankary

വിഐപി കത്ത് വിവാദത്തിൽ പ്രതികരണവുമായി പി.ജെ. കുര്യൻ

കോട്ടയം: ടോമിൻ ജെ. തച്ചങ്കരിയുമായി ബന്ധപ്പെട്ട ‘വിഐപി കത്ത്’ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തച്ചങ്കരിയുമായി ബന്ധപ്പെട്ട് താൻ കത്ത് നൽകിയതായി ഓർമയില്ലെന്ന് പി.ജെ. കുര്യൻ പറഞ്ഞു. ഇത്തരം കേസുകളിൽ ഇടപെട്ട് കത്ത് നൽകുന്ന പതിവ് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തച്ചങ്കരിയെ നേരത്തെ തന്നെ അറിയാമെന്നും കേസിൽ ഇടപെടാൻ തച്ചങ്കരി തന്നോട് ആവശ്യപ്പെട്ടതായി ഓർമയില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു. 2011 മേയ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം […]
Read more

4 വർഷം തടവും 30 ലക്ഷം പിഴയും, മുൻ ഡിജിപി കൽത്തുറുങ്കിലേക്ക്; ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി: എന്താണ് തച്ചങ്കരി ചെയ്ത തെറ്റും അതിന്റെ നാൾവഴികളും?

ഒടുവിൽ അത്യന്തം നാടകീയമായ അന്വേഷണ കാലത്തിനൊടുവിൽ സംസ്ഥാനത്തിന്റെ മുൻ പൊലീസ് മേധാവി ജയിലിലേക്ക്. മുൻ ഡിജിപിയും റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ടോമിൻ ജെ. തച്ചങ്കരിക്ക് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. അഴിമതി നിരോധന നിയമപ്രകാരം കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ കഠിനതടവും 30,84,892 രൂപ പിഴയുമാണ് വിധിച്ചത്. കേരളത്തിൽ ഉയർന്ന റാങ്കിൽ സേവനമനുഷ്ഠിച്ച ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവ്വ സംഭവങ്ങളിലൊന്നാണ്. വിധി പ്രസ്താവം വന്നതിനെ തുടർന്ന് […]
Read more

സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നം; തച്ചങ്കരിക്ക് 250രൂപ പിഴ

കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച ശേഷം കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് ഉപയോഗിച്ചതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. 250 രൂപയാണ് പിഴ. ഗതാഗത കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ് നടപടി സ്വീകരിച്ചത്. തച്ചങ്കരി പിഴ അടച്ചതായി അധികൃതർ അറിയിച്ചു. പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗതാഗത വകുപ്പ് പിഴ ചുമത്തിയതിനാൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix