‘മരണമാസ്സിൽ’ എന്തുകൊണ്ട് ആ റോൾ; കാരണം വ്യക്തമാക്കി ടൊവിനോ
അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ഒരു മാസ്സ് ചിരിപ്പടമാണ് ‘മരണമാസ്സ്’. ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിൽ മതിമറന്ന് ചിരിക്കാനുള്ള ധാരാളം രംഗങ്ങളുണ്ട്.നവഗതനായ ശിവ പ്രസാദ് ഒരുക്കിയ ചിത്രം ഒരു ബ്ലാക്ക് കോമഡി ആയിരുന്നു. ബേസില്‍ ജോസഫ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിൽ എത്തിയത്.ചിത്രത്തിൽ ടൊവിനോയും ഒരു ക്യാമിയോ റോളിൽ എത്തിയിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് താൻ ആ റോൾ ചെയ്‌തെതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രം ‘നരിവേട്ടയുടെ’ പ്രമോഷന്‍ പരിപാടിക്കിടെയാണ് ടൊവിനോ […]
Read more