റിലീസിന് ശേഷം ട്രെയ്‍ലര്‍ പുതുമയുമായി; പ്രിൻസ് ആൻഡ് ഫാമിലി
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ നിറഞ്ഞ സദസ്സുകളില്‍ ഗംഭീര പ്രേഷക പ്രതികരണത്തോടെ മുന്നോട്ടു പോകുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷം ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനു മുന്നേ ചിത്രത്തിന്റെ ടീസർ മാത്രമായിരുന്നു പുറത്തുവന്നിട്ടുള്ളത്. അതിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. പടം റിലീസ് ചെയ്തതിനു ശേഷം ട്രെയ്‍ലര്‍ പുറത്തുവരുന്നത് തന്നെ ഒരു പുതുമയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് […]
Read more

