Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: transport commissioner

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. നാളെ സൂചന ബസ് സമരമാണ്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, വ്യാജ കൺസെഷൻ കാർഡ് തടയുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് […]
Read more

എസി പ്രീമിയം ബസുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസിന്റെ വളയം പിടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പുതുതായി നിരത്തിലിറക്കിയ എസി പ്രീമിയം ബസാണ് മന്ത്രി സെക്രട്ടേറിയറ്റ് മുതല്‍ തമ്പാനൂര്‍ വരെ ഓടിച്ചത്.എസി ബസിന് നിരക്ക് കുറവാണെന്നും എക്‌സ്പ്രസിന് താഴെയും സൂപ്പര്‍ ഫാസ്റ്റിന് മുകളിലുമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടിയില്‍ വൈഫൈ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത അളവ് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കാനാണ് ആലോചിക്കുന്നത്. ബസിലെ എസിക്ക് എന്തെങ്കിലും തകരാര്‍ വന്നാല്‍ ജനല്‍ തുറക്കാന്‍ കഴിയും.ബസില്‍ ക്യാമറയുണ്ടാകും. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമുണ്ടാകും.സീറ്റ് നിറഞ്ഞാല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix