Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TravancoreTitanium

ടൈറ്റാനിയം അഴിമതി കേസ്; തെളിവില്ലെന്ന് സിബിഐ, ചെന്നിത്തലയ്ക്ക് ആശ്വാസം

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായും സിബിഐ വ്യക്തമാക്കി. ഇതോടെ കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിക്കവെയാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐയുടെ റിപ്പോർട്ട് രേഖപ്പെടുത്തിയ കോടതി ചെന്നിത്തലയ്ക്കെതിരായ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ടൈറ്റാനിയം പ്ലാന്റിലേക്ക് മാലിന്യ സംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽ നിന്ന് വാങ്ങിയതിൽ 68 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix